രാജ്യത്തിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് തിരുവനന്തപുരത്ത് നടന്നാലോ?

2024-03-14 0

രാജ്യത്തിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് തിരുവനന്തപുരത്ത് നടന്നാലോ? സംശയവും ആശ്ചര്യവും ഒന്നും വേണ്ട തിരുവനന്തപുരം റഷ്യൻ കോൺസുലേറ്റിൽ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് നമ്മൾക്ക് ഒന്ന് കണ്ട് വരാം

Videos similaires