പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായി പുൽവാമ ഭീകരാക്രമണം. പുൽവാമ ആക്രമണത്തെ കുറിച്ച് ആന്റോ ആന്റണി നടത്തിയ പരാമർശത്തെ ചൊല്ലിയാണ് വാക് പോര്.