എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കൂടുതൽ കേസ് രേഖകൾ നഷ്ടപ്പെട്ടു; പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകൾ അടക്കം നഷ്ടമായി