വന്യമൃഗശല്യം; മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ ചേരും
2024-03-13
0
വന്യമൃഗശല്യം; മൂന്നാറിലും കാഞ്ഞിരവേലിയിലും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം നാളെ ചേരും.