CAA വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്;എത്രയും പെട്ടെന്ന് ഹരജി നൽകുമെന്ന് പി.രാജീവ്

2024-03-13 1

സിഎഎ വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്. എജി ഡൽഹിയിലുണ്ടെന്നും എത്രയുംപെട്ടെന്ന് ഹരജി നൽകുമെന്നും നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

Videos similaires