ABP News C Voter Survey: Predicts Kerala UDF to win all 20 Seats in Kerala | വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. ആകെയുള്ള 20 സീറ്റും യു ഡി എഫ് തൂത്തുവാരും എന്നാണ് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ പ്രവചനം
#CVoterSurvey #loksabhaElections2024 #Congress
~HT.24~ED.21~PR.18~