കോതമംഗലത്ത് മൃതദേഹവുമായി പ്രതിഷേധിച്ചതിലെ കേസുകളിൽ മാത്യു കുഴൽ നാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പൊലീസിന് മുന്നിൽ ഹാജരായി