ദുബൈയിൽ രണ്ടിടങ്ങളിൽ സൈക്ലിങ് ട്രാക്കുകൾ തുറന്നു; അൽ ഖവാനീജിലും മുശ്രിഫിലും തുറന്ന ദീർഘിപ്പിച്ച സൈക്ലിങ് ട്രാക്കുകൾ നഗരത്തിലെ കായികമേഖലയിൽ പുതിയ ഉണർവിന് വഴിയൊരുക്കും