പവർ റ്റു ഹെർ എന്ന പേരിൽ വനിതകൾക്കായി വർക്കൗട്ട് സംഘടിപ്പിച്ചു

2024-03-09 2

ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും ഇന്ത്യൻ സ്പോർട്സ് സെൻ്ററും സംയുക്തമായി പവർ റ്റു ഹെർ എന്ന പേരിൽ വനിതകൾക്കായി വർക്കൗട്ട്,സുംബ, യോഗ സെഷനുകൾ സംഘടിപ്പിച്ചു

Videos similaires