BJPയുടെ രാഷ്ട്രീയകൃഷി തിരിച്ചറിയണം; കോൺഗ്രസിന് മുന്നറിയിപ്പ് നൽകി അഖിൽ മാരാർ

2024-03-09 51

Akhil Marar talks about BJP's plan by recruiting Padmaja Venugopal from Congress | മികച്ചൊരു രാഷ്ട്രീയകൃഷിയാണ് ബിജെപി കേരളത്തിൽ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പത്മജയെ മറുകണ്ടം ചാടിച്ചതിന് പിന്നിലെ രാഷ്ട്രീയ ബുദ്ധി തിരിച്ചറിഞ്ഞില്ലെങ്കിൽ കോൺഗ്രസ് ഇനിയും നാശത്തിലേക്ക് പോകുമെന്നും അഖിൽ മാരാർ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം
~ED.190~PR.18~HT.24~

Videos similaires