'അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടി'; പി.സി. ജോർജ്ജിനെ ഒഴിവാക്കിയതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ കർഷക മോർച്ച നേതാവ്