സിദ്ധാര്‍ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠന വിലക്ക്

2024-03-02 54

Sidharthan Case: Ban and case against accused students | പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടിയാണ് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
~PR.296~ED.190~HT.24~