രാജീവ് ചന്ദ്രശേഖറിനെ അംഗീകരിക്കില്ല; നിർമലയ്ക്കും ജയശങ്കറിനും വേണ്ടി വീണ്ടും ശ്രമം
2024-02-29
0
തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കടുത്ത ഭിന്നത. ദേശീയ നേതൃത്വം പരിഗണിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള ബി.ജെ.പിയിലെ പ്രബല വിഭാഗം.