കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി കൊലക്കേസ്; വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി