'ജനിച്ച നാട്ടിൽ ആദ്യമായാണ് മത്സരിക്കുന്നത്, അതിൽ സന്തോഷമുണ്ട്' ഇ.ടി മുഹമ്മദ് ബഷീർ
2024-02-29
1
'ജനിച്ച നാട്ടിൽ ആദ്യമായാണ് മത്സരിക്കുന്നത്, അതിൽ സന്തോഷമുണ്ട്'; ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ തെരത്തെടുപ്പ് പ്രചരണം ആരംഭിച്ചു. റോഡ് ഷോയായാണ് പ്രചാരണം തുടങ്ങിയത്.