'രാജീവ് ചന്ദ്രശേഖർ വേണ്ട';തിരുവനന്തപുരത്തെ സ്ഥാനാർഥിയെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത
2024-02-29
4
തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കടുത്ത ഭിന്നത. ദേശീയ നേതൃത്വം പരിഗണിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള ബി.ജെ.പിയിലെ പ്രബല വിഭാഗം.