ലീഗിന് മൂന്നാം സീറ്റില്ല; യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയായി

2024-02-28 1

യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മുസ്‍ലിം ലീഗിന് മൂന്നാംസീറ്റ് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും രാജ്യസഭാ സീറ്റ് നൽകുമെന്നുംപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു

Videos similaires