SFI നേതാവിനെ പുറത്താക്കണം;യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു
2024-02-28
0
വിദ്യാർഥിയെ മർദ്ദിച്ച എസ്എഫ്ഐ നേതാവിനെ പുറത്താക്കണം; കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രതിഷേധം, പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു