രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു; ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം
2024-02-28
2
രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു; കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് അന്ത്യം. കേസിൽ ശാന്തനുൾപ്പെടെ ഏഴു പേരെ 2022ൽ ശിക്ഷാകാലാവധിക്ക് മുൻപ് വിട്ടയച്ചിരുന്നു