കയ്യൂർ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിലെത്തി പുഷ്‌പചക്രം സമർപിച്ച് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ