ലീഗിൻ്റെ നേതൃ യോഗം ആരംഭിച്ചു; നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കുന്നു

2024-02-28 1

മുസ്ലിം ലീഗ് നേതൃ യോഗം ആരംഭിച്ചു. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, പി.എം എ സലാം , പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നു

Videos similaires