മതിലുകളിൽ നിറച്ചാർത്ത്; സ്‌കൂള്‍ ചുമരുകളെ വര്‍ണ്ണാഭമാക്കി ഒരു കൂട്ടം കലാകാരന്മാർ

2024-02-28 0

സംസ്ഥാനത്തെ വിവിധ സ്‌കൂള്‍ ചുമരുകളെ വര്‍ണ്ണാഭമാക്കി ഒരു കൂട്ടം കലാകാരന്മാർ. 'ആക്രികട' എന്ന ആര്‍ട്ട്, ക്രാഫ്റ്റ് കൂട്ടായ്മയിലെ കലാകാരന്‍മാരും കലാകാരികളും ചേർന്നാണ് സ്കൂൾ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ച് പുതുജീവൻ നൽകുന്നത്. 

Videos similaires