ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം; സരോവരം പാർക്കിൽ വോട്ട് ചോദിച്ച് എത്തി എളമരം കരീം

2024-02-28 1

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചരണ രംഗത്തിറങ്ങി കോഴിക്കോട്ടെ CPM സ്ഥാനാർഥി എളമരം കരീം. കോഴിക്കോട് സരോവരം പാർക്കിൽ വോട്ട് ചോദിച്ചാണ് എളമരം കരീം പ്രചരണം തുടങ്ങിയത്

Videos similaires