പുറത്താക്കൽ നടപടിയിലേക്ക് രാജ്ഭവൻ; വിസിമാർക്കെതിരെ നടപടിയിൽ ഉറച്ച് ​ഗവർണർ

2024-02-28 3

കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന നടപടിയിൽ ഉറച്ച് ചാൻസലർ. UGC അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കും.

Videos similaires