ലീഗ് നിർണ്ണായക യോഗം; പൊന്നാനിയിൽ ആര്? പി.കെ ഫിറോസോ? അബ്ദു സമദ് സമദാനിയോ?
2024-02-28
1
മുസ്‌ലിം ലീഗിന്റെ യോഗം ഇന്ന് പാണക്കാട് നടക്കും.. പൊന്നാനിയിൽ ആര് സ്ഥാനാർഥി? യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മലപ്പുറം എം.പി അബ്ദു സമദ് സമദാനി എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.