കോൺഗ്രസ് സ്ഥാനാർഥി ചർച്ചയ്ക്ക് ഇന്ന് തുടക്കം; സ്ഥാനാർഥി നിർണയത്തിൽ അന്തിമരൂപമാകാൻ സാധ്യത

2024-02-28 2

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പ്രാഥമിക ഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്ന് തുടങ്ങും. സ്ഥാനാർഥി നിർണയം സംബന്ധിച്ച് മുതിർന്ന നേതാക്കൾക്കിടയിൽ ആശയവിനിമയമുണ്ടാകും. ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥി നിർണയത്തിൽ അന്തിമരൂപമാകാനും സാധ്യത

Videos similaires