ലോക്സഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് ഇത്തവണ എം.പി മാർ തമ്മിലുള്ള പോരാട്ടം

2024-02-28 1



ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഇത്തവണ എം പി മാർ തമ്മിലുള്ള പോരാട്ടം. രാജ്യസഭ എം.പിയായ LDF സ്ഥാനാർഥി എളമരം കരീമിനെ നേരിടുന്നത് മണ്ഡലത്തിലെ നിലവിലെ എം.പി എം.കെ രാഘവനാണ്

Videos similaires