രാജ്യസഭ സീറ്റ് നിർദേശത്തിൽ ലീഗ് ചർച്ച;അന്തിമ തീരുമാനം നാളെ

2024-02-27 5

മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകാമെന്ന കോൺഗ്രസ് നിർദേശത്തിൽ ലീഗ് നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നും യോഗ ശേഷം നേതാക്കൾ പറഞ്ഞു

Videos similaires