കാട്ടാന ആക്രമണത്തിൽ മൂന്നാറിൽ വ്യാപക പ്രതിഷേധം; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറി
2024-02-27
5
ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം കൈമാറി. ശക്തമായ ജന രോഷത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി.