സിപിഐ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു..സ്ഥാനാർത്ഥികൾക്ക് അതാത് മണ്ഡലങ്ങളിൽ റോഡ് ഷോ നടത്താൻ പാർട്ടി നിർദ്ദേശം നൽകി