ലോക്സഭാ തെരഞ്ഞെടുപ്പ്; CPM സ്ഥാനാർഥികളെ ഇന്ന് അറിയാം

2024-02-27 8

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് ജില്ലാ സെക്രട്ടറിമാരും, രണ്ട് വനിതകളും ഒരു മന്ത്രിയും സ്ഥാനാർത്ഥിപട്ടികയിലുണ്ട്.

Videos similaires