സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി; നടപടി അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ