ലോകസഞ്ചാരത്തിനിറങ്ങിയ മലയാളി സൗദിയിലെത്തി; മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് യാത്ര നടത്തുന്നത്, അറുപത് രാജ്യങ്ങളിലെ സന്ദർശനം ലക്ഷ്യമിട്ടാണ് യാത്ര