കെ.സുധാകരന്‍ ക്യാംപിന്‍റെ പദ്ധതി പൊളിഞ്ഞു;രാജ്യസഭാ സീറ്റ് വേണമെന്ന സുധാകരന്‍റെ ആവശ്യം തള്ളി
2024-02-26
0
മുസ്‌ലിം ലീഗുമായുള്ള പ്രശ്ന പരിഹാര ഫോർമുല രൂപപ്പെട്ടതോടെ കെ.സുധാകരന്‍ ക്യാമ്പിന്റെ പദ്ധതിയാണ് പാളിയത്. സുധാകരനെ രാജ്യസഭയിലേക്ക് അയച്ച് കണ്ണൂർ സീറ്റ് കെ ജയന്തിന് നല്‍കുക എന്നായിരുന്നു പ്ലാൻ