സാങ്കേതിക സർവകലാശാല വി.സി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നൽകില്ല. പ്രതിനിധികളെ നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു