ലീഗിന്റെ മൂന്നാം സീറ്റ്; കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ല,തീരുമാനം കേരളത്തിൽ തന്നെ എടുക്കണം

2024-02-26 0

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ല. തീരുമാനം കേരളത്തിൽ തന്നെ എടുക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശം

Videos similaires