കൊച്ചിയിലെ സൈനിക ഫ്ലാറ്റ്; താമസക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്
2024-02-26 0
കൊച്ചി വൈറ്റിലയിലെ എ.ഡബ്ലു.എച്ച്.ഒ സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. താമസക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.