മാലിന്യം തരം തിരിക്കവേ സ്വർണഭരണങ്ങൾ കിട്ടി; കൊല്ലം ഹരിത കർമ്മ സേനാംഗത്തിനാണ് കിട്ടിയത്

2024-02-26 1

കൊല്ലം തൊടിയൂരിൽ ഹരിത കർമ്മ സേനാംഗത്തിന് മാലിന്യം തരം തിരിക്കവേ സ്വർണഭരണങ്ങൾ കിട്ടി. ഉടനെ പഞ്ചായത്തിൽ വിവരം അറിയിച്ചു. മഞ്ചുവിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് സ്വർണഭരണങ്ങൾ തിരികെ ലഭിച്ചു.

Videos similaires