വനിതാ പ്രീമിയർ ലീഗിൽ എത്തിയ ആദ്യ മലയാളി താരം; ആശ ശോഭന പറയുന്നു

2024-02-26 13

'തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗ്രൗണ്ടുകൾ അല്ലേ? എന്നാൽ ബാറ്റും ബോളും കയ്യിലെടുത്ത് ഇറങ്ങിക്കോളൂ' വനിതാ പ്രീമിയർ ലീഗിലെ സൂപ്പർ താരം ആശാ ശോഭന പറയുന്നു

Videos similaires