ചൂട് കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

2024-02-26 0

സംസ്ഥാനത്ത് ചൂട് കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.. പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ്

Videos similaires