സമരാഗ്നി ഇന്ന് കൊല്ലം ജില്ലയിൽ; ജനകീയ പ്രക്ഷോഭയാത്ര വൈകുന്നേരം 3.30ന് കൊട്ടാരക്കരയിൽ പ്രവർത്തകസമിതി അംഗം ഡോ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും