'അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്'; കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

2024-02-25 0

'അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്'; സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി.. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിലവാരത്തെക്കുറിച്ച് ഷിബു ചക്രവർത്തി ഉന്നയിച്ച ചോദ്യത്തിനാണ് പ്രതികരണം

Videos similaires