ചർച്ച് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ;'കേരള സർക്കാർ ബിൽ കൊണ്ടുവന്നാൽ അംഗീകരിക്കരുത്'

2024-02-25 1

ചർച്ച് ബില്ലിനെതിരെ പ്രതിഷേധം അറിയിച്ച് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കേരള സർക്കാർ ബിൽ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്നും ബാവ.

Free Traffic Exchange

Videos similaires