ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭാ സീറ്റ് കാര്യത്തില്‍ ലീഗ് നേതൃയോഗം തീരുമാനമെടുക്കും
2024-02-25
1
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. രാജ്യസഭാ സീറ്റ് സ്വീകരിക്കണോ എന്ന കാര്യത്തില്‍ മറ്റന്നാള്‍ പാണക്കാട്ചേരുന്ന ലീഗ് നേതൃയോഗം തീരുമാനമെടുക്കും.