മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല; രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാന്‍ തീരുമാനം
2024-02-25
0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. യുഡിഎഫിന് ഇനി ലഭിക്കുന്ന ആദ്യ രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാന്‍ ഉഭയകക്ഷി ചർച്ചയില്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചു..