ലീഗിന് രാജ്യസഭ സീറ്റെന്ന് സുധാകരൻ; 'നിർദേശം മുസ്‌ലിം ലീഗ് അംഗീകരിച്ചിട്ടില്ല'

2024-02-25 1

ലീഗിന് രാജ്യസഭ സീറ്റ് നൽകാമെന്ന നിർദേശം മുന്നോട്ട് വെച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ലീഗ് തീരുമാനമറിയിച്ചാൽ ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു

Videos similaires