മന്‍ കി ബാത്ത് താല്‍ക്കാലികമായി നിർത്തിവെച്ചു; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിൽ

2024-02-25 0

ധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് താല്‍ക്കാലികമായി നിർത്തിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിനാലാണ്പരിപാടി നിർത്തിവെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു

Videos similaires