ആറ്റുകാൽ പൊങ്കാല കാണാനെത്തി വിദേശവനിതകളും. ആറ്റുകാൽ പൊങ്കാല ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് ഇവർ പറയുന്നു