വന്യമൃഗ ആക്രമണം; 'ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ സംസ്ഥാനത്തിന് അധികാരം'
2024-02-22
0
മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നതടക്കമുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തിന് തന്നെ അധികാരമുണ്ട്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്.