തിരുവനന്തപുരം പേട്ടയിൽദുരൂഹസാഹചര്യത്തിൽ കാണാതായ രണ്ടുവയസ്സുകാരിയുടെ ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ്. ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു.